പ്രകാശത്തിന്റെ അമ്മ
ഡോ. ജോർജ് ഇരുമ്പയം

ആത്മീയാന്വേഷകനും സാഹിത്യ ഗവേഷകനും നിരൂപകനുമായ പ്രൊ,ജോർജിന്റെ 48 -) മത്തെ പുസ്തകവും പത്താമത്തെ ആത്മീയ ഗ്രന്ഥവുമാണിത്‌. ദൈവം പ്രകാശമാണ്. പ്രകാശത്തിന്റെ 'അമ്മ ദൈവമാതാവും. തന്റെ അമ്മയെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകളിൽ തുടങ്ങി ഗ്രന്ഥകാരന്റെ ആത്മ കഥാംശങ്ങളിൽ (അനുബന്ധം -2 ) അവസാനിക്കുന്ന പുസ്തകം . ഇടക്ക്‌ മതാവിനെപ്പറ്റി ഒട്ടേറെ കര്യങ്ങൾ. കിബേഹോദർശന സന്ദേശങ്ങളും മറ്റു ലേഖനങ്ങളും പ്രാർത്ഥനകളും വളരെ പ്രധാനം. പ്രാര്ഥനകളെല്ലാം ദൈവീക വെളിപ്പെടുത്തലുകളാണ്. ഒരു ആത്മീയ യാത്രാനുഭവം ലഭ്യമാക്കുന്ന കൃതി

 Next Page

Quick Links

Home    |   Page Index    |   Read More Books
Prakaasathinte Amma | Powered by myparish.net, A catholic Social Media